മുസ്ലിം ലീഗ് യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്സ്, ഞങ്ങൾ എടുത്ത മതേതര നിലപാട് കേരളം അംഗീകരിച്ചു: വീഡി സതീശന്‍
മുസ്ലിം ലീഗ് യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമെന്ന് വീഡി സതീശന്‍. ഞങ്ങൾ എടുത്ത മതേതര നിലപാട് കേരളം അംഗീകരിച്ചു, ആ നിലപാടിന്റെ പിൻബലമാണ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മുസ്‌ലിം ലീഗ് ദുര്‍ബലമായാല്‍ ആ സ്‌പേസ് വര്‍ഗീയ ശക്തികള്‍ കൊണ്ടുപോകും. പിന്നെ കേരളമുണ്ടാകില്ല'എന്നും വീഡി സതീശന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തെ പാണക്കാട് ഹാളിലെത്തിയാണ് നിയുക്ത മുഖ്യമന്ത്രി വീഡി സതീശന്‍ മുസ്ലിംലീഗ് നേതാക്കളെ കണ്ടത്.

Post a Comment
0 Comments