ഡ്രൈവിങ് ലൈസന്‍സിന് 50 വർഷം, അപകടങ്ങളില്ല, റോഡ് സുരക്ഷയ്ക്ക് യുഎഇ ഡ്രൈവർമാരെ ആദരിച്ചു

[] മാതൃകക്ക് ആദരം!
ഡ്രൈവിങ് ലൈസന്‍സിന് 50 വർഷം, അപകടങ്ങളില്ല, റോഡ് സുരക്ഷയ്ക്ക് യുഎഇ ഡ്രൈവർമാരെ ആദരിച്ചു
[] യുഎഇയിൽ അഞ്ചര ലക്ഷത്തിലധികം പുതിയ ഡ്രൈവർമാർ, അധികവും പുരുഷന്മാര്‍ 

[] ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ട് 50 വർഷം, ഇത് വരെയും അപകടങ്ങള്‍ക്ക് കാരണക്കാരായില്ല. റോഡ് സുരക്ഷയ്ക്ക് യുഎഇ ഡ്രൈവർമാരെ ആദരിച്ചു.
ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിൽ 50 വർഷത്തിലേറെ അപകടരഹിതമായ റെക്കോർഡുള്ള മൂന്ന് എമിറാത്തി ഡ്രൈവർമാർക്ക് ഉമ്മുല്‍ ഖുവൈൻ പോലീസിന്റെ ഐഡിയൽ ഡ്രൈവർ അവാർഡുകൾ ലഭിച്ചു.

[] യുഎഇയിൽ പോയ വർഷം പുതുതായി ഡ്രൈവിങ് ലൈസൻസ് നേടിയത് അഞ്ചര ലക്ഷത്തിലധികം പേർ. ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കുകൾ അനുസരിച്ച് 2025ൽ 5,58,191 പേരാണ് ലൈസൻസ് നേടിയത്. തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 10.7 ശതമാനമാണ് വർധന. 2024ൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ചത് 5,04,377 പേർക്കാണ്. സ്ത്രീകളേക്കാൾ ലൈസൻസ് നേടിയവരിൽ മുന്നിലുള്ളത് പുരുഷൻമാരാണ്. 4,43,988 ലൈസൻസുകളാണ് പുരുഷൻമാർക്ക് ലഭിച്ചത്. 2024ൽ ഇത് 3,96,371 ആയിരുന്നു.

Post a Comment

0 Comments