ഫ്രീ ഐസ്ക്രീം! നാളെ ദുബൈയിലെ 6 പാർക്കുകളിൽ ഐസ്ക്രീം സമ്മാനം

ഈദ് സന്തോഷം. ബലി പെരുന്നാൾ ദിനത്തിൽ ദുബൈയിലെ ആറ് പ്രധാന പാർക്കുകളിൽ സന്ദർശകർക്ക് സൗജന്യമായി ഐസ്ക്രീം സമ്മാനിക്കുമെന്ന് അധികൃതർ അറിയിച്ചു. 

സൗജന്യ ഐസ്ക്രീം ലഭിക്കുന്ന പാർക്കുകൾ:
ക്രീക്ക് പാർക്ക്, മുഷ്‌രിഫ് നാഷണൽ പാർക്ക്, സബീല്‍ പാര്‍ക്ക്, അൽ സഫാ പാർക്ക്, അൽ ബർഷാ പോണ്ട് പാർക്ക്, അൽ നഹ്ദ പോണ്ട് പാർക്ക് . ഈ ഓഫർ ഈദിന്റെ ആദ്യ ദിവസം, വൈകുന്നേരം 5 മണി മുതൽ 7 മണി വരെ ലഭ്യമായിരിക്കും.

Post a Comment

0 Comments