വോട്ടെണ്ണല്‍: കാസർകോട്ട് കര്‍ശന നിയന്ത്രണം

വോട്ടെണ്ണല്‍: കാസർകോട്ട് കര്‍ശന നിയന്ത്രണം. 
വോട്ടെണ്ണൽ ദിനത്തിൽ കാസർകോട്ട് കർശന പോലീസ് നിയന്ത്രണം.  വിജയാഘോഷങ്ങൾക്കും പ്രകടനങ്ങൾക്കും സമയപരിധി നിശ്ചയിച്ചു; ബൈക്ക് റാലികൾക്ക് പൂർണ്ണ വിലക്ക്; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ബി വിജയഭാരത് റെഡി അറിയിച്ചു.

Post a Comment

0 Comments