പിടിമുറുക്കി ഗവര്‍ണ്ണര്‍! തമിഴ്‌നാട്ടില്‍ അനിശ്ചിതത്വം തുടരുന്നു..

മയമില്ലാതെ ഗവര്‍ണ്ണര്‍!
'118 പേരില്ലാതെ  സത്യ പ്രതിജ്ഞയില്ല' രണ്ടാം കൂടിക്കാഴ്ചയിലും വിജയിയെ മടക്കിയയച്ചു

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെ അധ്യക്ഷൻ വിജയിയോട് കടുത്ത നിലപാടുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 24 മണിക്കൂറിനിടെ രണ്ടാമത്തെ കൂടിക്കാഴ്ച നടന്നിട്ടും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം വിജയ്ക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി, തിരിച്ചയച്ചു.

Post a Comment

0 Comments