വലിയ സന്തോഷം, ഇനി ടീം യുഡിഎഫ് ഭരണം: സാദിഖലി തങ്ങൾ
മുഖ്യമന്ത്രിയായി വീഡി സതീശനെ തിരഞ്ഞെടുത്തതില്‍ വലിയ സന്തോഷമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഇനി കേരളത്തില്‍ ടീം യുഡിഎഫ് ഭരണമാണ് ഉണ്ടാവുക. വീഡി സതീശന് അഭിനന്ദനങ്ങൾ അറിയിച്ച സാദിഖലി തങ്ങൾ, കേരള ജനതയ്ക്കൊപ്പം ഞങ്ങളും മുഖ്യമന്ത്രിയെ അംഗീകരിക്കുന്നു, എഐസിസിയുടെത്
ജനവിധിയെ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം എന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments