അഡ്വക്കേറ്റ് ജനറലായി ജാജു ബാബു; ടി ആസഫലി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

പുതിയ അഡ്വക്കേറ്റ് ജനറൽ, ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമനങ്ങൾ നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. അഡ്വക്കേറ്റ് ജനറലായി അഡ്വ. ജാജു ബാബുവിനെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി അഡ്വ. ടി ആസഫലിയേയും നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments