അപകടം: ദുബൈയില്‍ റിക്കവറി ഡ്രൈവര്‍ മരണപ്പെട്ടു

അപകടം: ദുബൈയില്‍  റിക്കവറി ഡ്രൈവര്‍ മരണപ്പെട്ടു. ദുബൈ അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയയിൽ റിക്കവറി വെഹിക്കിൾ ഡ്രൈവർ വാഹനത്തിൽ നിന്ന് കാര്‍ ഇറക്കുന്നതിനിടെ മറിഞ്ഞ് മരിച്ചതായി ദുബൈ പോലീസ് അറിയിച്ചു. അശ്രദ്ധയും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാത്തതും കാരണം കാർ പെട്ടെന്ന് താഴെ പതിച്ചതായും, തുടർന്ന് കാർ ഇറക്കുകയായിരുന്ന റിക്കവറി വെഹിക്കിൾ ഡ്രൈവറുടെ മേൽ വീണതായും അപകടസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായും പോലീസ് കണ്ടെത്തി.

Post a Comment

0 Comments