സൗദി അറേബ്യയില്‍ ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു. ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്രേഷൻ നടപടികളാണ്. പാസ്പോര്‍ട്ടില്‍ എക്സിറ്റ് അടിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയതായി അറിയുന്നു.
Post a Comment
0 Comments