നവകേരള യാത്ര: 'രക്ഷകർക്ക്' മുട്ടന്‍ പണി!
പിണറായി വിജയന്‍ ഭരണത്തിലെ വിവാദ പോലീസ് അതിക്രമത്തില്‍ നടപടി. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും മർദിച്ച സംഭവത്തിൽ സർക്കാർ നടപടി. അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. അനിൽ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നിവർക്കാണ് സസ്പെൻഷൻ.

Post a Comment
0 Comments