ഷാർജ അൽ ഖാൻ റോഡിൽ വെള്ളിയാഴ്ച ഗതാഗതം വഴിതിരിച്ചുവിടും
ഷാർജ അൽ ഖാൻ റോഡിൽ നാളെ ഗതാഗത നിയന്ത്രണം. വാഹനയോട്ടം മെച്ചപ്പെടുത്തുന്നതിനും എമിറേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) അൽ ഖാൻ റോഡിലെ വികസനം, വിപുലീകരണം, പാലം നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയുടെ ഭാഗമായി താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.

Post a Comment
0 Comments