പ്രവാസികാര്യം മുഖ്യമന്ത്രിക്ക്
സംസ്ഥാനത്തെ പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രിക്ക്. ധനകാര്യം, നിയമം തുടങ്ങിയ വകുപ്പുകൾക്ക് പുറമേ മുഖ്യമന്ത്രി നേരിട്ട് പ്രവാസി കാര്യ വകുപ്പും കൈകാര്യം ചെയ്യും. പ്രവാസികളുമായി ബന്ധപ്പെട്ട നോർക്ക, നോർക്ക റൂട്ട്സ് തുടങ്ങിയവ ഈ വകുപ്പിന് കീഴിലാണ്. മുഖ്യമന്ത്രിയുടെ കീഴിലായത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Post a Comment
0 Comments