ഈദ് അവധി: ദുബൈ വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയർലൈൻസ്

ഈദ് അൽ അദ്ഹ അവധിക്കാലത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാർ ദുബൈ  വിമാനത്താവളത്തിലേക്ക് നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയർലൈൻസ് അഭ്യർത്ഥിച്ചു. അവധിക്കാലത്ത് യാത്രക്കാർ കൂടുതലായിരിക്കുമെന്നും തിരക്ക് വര്‍ദ്ധിക്കുമെന്നുതിനാല്‍ യാത്ര ക്രമീകരണം സുഗമമാക്കുന്നതിനും കൂടിയാണ് ഈ അഭ്യര്‍ത്ഥന.

Post a Comment

0 Comments