ദുബൈ റോഡപകടത്തിൽ മരിച്ച ഏഴ് പേരെയും തിരിച്ചറിഞ്ഞു: ആറു പേർ ഇന്ത്യക്കാർ, ഒരാൾ ശ്രീലങ്കൻ

ഇക്കഴിഞ്ഞ ഞായറാഴ്ച ദുബൈയില്‍ നടന്ന വാഹന  അപകടത്തില്‍ മരണപ്പെട്ട ഏഴു പേരെയും തിരിച്ചറിഞ്ഞു. മരിച്ചവരില്‍  ആറു പേർ ഇന്ത്യക്കാരാണ്. ഒരാൾ ശ്രീലങ്കൻ പൗരനും. ട്രക്കും വാനും കൂട്ടിയിടിച്ചു ആണ് അപകടം സംഭവിച്ചത്. റോഡില്‍ എന്‍ജിന്‍ തകരാര്‍ കാരണം നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍  വാന്‍ ഇടിക്കുകയായിരുന്നു.

Post a Comment

0 Comments