ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണം; കപ്പലിൽ 20 ഇന്ത്യൻ ജീവനക്കാർ
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണം. എംടി ജൽവീർ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. 20 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. എല്ലാവരും സുരക്ഷിതരാണെന്നും ജീവനക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി തുടരുകയാണെന്നും ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കപ്പലിന് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Post a Comment
0 Comments