ദുബൈയിൽ വെള്ളം, വൈദ്യുതി നിരക്കുകൾ വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് DEWA മേധാവി

 ദുബൈ എമിറേറ്റിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്കുകൾ കൂട്ടാനോ മാറ്റാനോ നിലവിൽ യാതൊരു പദ്ധതികളുമില്ലെന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനൊപ്പം നിലവിലെ നിരക്കുകൾ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments