വീഡി വിസ്മയം! പതിറ്റാണ്ടിനുശേഷം യുഡിഎഫ് മന്ത്രിസഭ, മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന്
പതിറ്റാണ്ടിനുശേഷം യുഡിഎഫ് മന്ത്രിസഭ, മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന്
വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.
മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി,രമേശ് ചെന്നിത്തല, കെ മുരളീധരൻ, പിസി വിഷ്‌ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്‌ണ, മോൻസ് ജോസഫ്, കെഎം ഷാജി, ടി സിദ്ധിഖ്, എൻ ഷംസുദ്ദീൻ, പികെ ബഷീർ, വിഇ അബ്ദുൾ ഗഫൂർ, എപി അനിൽകുമാർ, സണ്ണി ജോസഫ്, സിപി ജോൺ, അനൂപ് ജേക്കബ്, ഷീബു ബേബി ജോൺ, കെഎ തുളസി, ഒജെ ജനീഷ് എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് മന്ത്രിസഭ യോഗം ചേര്‍ന്ന്, സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് അറിയുന്നത്.
10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യുഡിഎഫ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ എത്തുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാന്‍ എത്തുന്നവര്‍ക് വിപുലമായ സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.

Post a Comment
0 Comments