മുസ്‌ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു, അഞ്ച് പേര്‍ വീഡി മന്ത്രിസഭയില്‍
അഞ്ച് പേര്‍ വീഡി മന്ത്രിസഭയില്‍
മുസ്ലിംലീഗ് മന്ത്രിമാരെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പികെ കുഞ്ഞാലിക്കുട്ടി, പികെ ബഷീര്‍, അഡ്വ എന്‍ ഷംസുദ്ദീന്‍, കെഎം ഷാജി, അഡ്വ വിഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് നാളെ മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മുസ്ലിംലീഗ് മന്ത്രിമാര്‍. രണ്ടര വര്‍ഷത്തിന് ശേഷം ഒരു മന്ത്രി രാജിവെക്കും, പകരം പാറക്കല്‍ അബ്ദുല്ല മന്ത്രിയായി ചുമതല ഏല്‍ക്കുമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

Post a Comment
0 Comments