'പിണറായി പ്രതിപക്ഷ നേതാവാകണ്ട' കടുത്ത അതൃപ്തി രേഖപ്പെടുത്തി സിപിഐ

[] മുഖ്യമന്ത്രി ചർച്ച: ഘടക കക്ഷികളെ 
കൂടിക്കാഴ്‌ചക്ക് വിളിച്ച് ഹൈക്കമാൻഡ് പ്രതിനിധികൾ
[] 'പിണറായി പ്രതിപക്ഷ  നേതാവാകണ്ട' 
കടുത്ത അതൃപ്തി രേഖപ്പെടുത്തി സിപിഐ 

[] പുതിയ കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള 
ചർച്ചക്ക് തുടക്കം.  ഘടക കക്ഷികളെ കൂടിക്കാഴ്‌ചക്ക് വിളിച്ച് ഹൈക്കമാൻഡ് പ്രതിനിധികൾ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടക കക്ഷികളുടെ അഭിപ്രായം കേൾക്കണമെന്ന് ലീഗ് നേരത്തെ  ആവശ്യപ്പെട്ടിരുന്നു.

[] നിയമസഭ തിരഞ്ഞെടുപ്പിലേറ്റ വമ്പൻ തോൽവിക്കു പിന്നാലെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വത്തിന് എതിർപ്പെന്ന് റിപ്പോർട്ട്. പകരം പുതിയ മുഖങ്ങൾ പ്രതിപക്ഷത്തെ നയിക്കണമെന്നാണ് സിപിഐ നിലപാട്.

Post a Comment

0 Comments