കുട്ടികൾക്ക് അപകടകരമായ എനർജി ഡ്രിങ്ക് വീഡിയോകൾ കാണിക്കുന്നതിനെതിരെ ദുബൈ പോലീസ്
വീഡിയോകൾ കാണിക്കുന്നതിനെതിരെ ദുബൈ പോലീസ്.
ദുബൈ പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ്, വലിയ അളവിൽ എനർജി ഡ്രിങ്കുകൾ കുടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് കുട്ടികൾക്ക്, അവ ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കിയേക്കാമെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി.

Post a Comment
0 Comments