വോട്ടെണ്ണല്‍: ഓരോ റൗണ്ടും പൂർത്തിയാക്കാൻ അരമണിക്കൂർ, ഉച്ചയോടെ പൂർണ ചിത്രം വ്യക്തമാകും

മലപ്പുറത്ത് മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്, സ്ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ കാരണം അറിയില്ലെന്ന് ഉദ്യോഗസ്ഥരുടെ വിചിത്ര മറുപടി. സംസ്ഥാനത്ത് ആകെ  43 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണും, എട്ടരയോടെ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങും. ഒരു റൗണ്ടിൽ 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക.
ഓരോ റൗണ്ടും പൂർത്തിയാക്കാൻ അരമണിക്കൂർ, ഉച്ചയോടെ പൂർണചിത്രം വ്യക്തമാകും.

Post a Comment

0 Comments