UAE: ഗവണ്‍മെന്റ് ഈദ് അവധി മെയ് 25 മുതൽ 29 വരെ
മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കുമുള്ള അറഫ ദിന, ഈദ് അൽ-അദ്ഹ അവധി 2026 മെയ് 25 തിങ്കളാഴ്ച ആരംഭിച്ച് 2026 മെയ് 29 വെള്ളിയാഴ്ച വരെയാണെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചു. ശനി, ഞായര്‍ വാരാന്ത്യ അവധി കൂടി കഴിഞ്ഞ് മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും 2026 ജൂൺ 1 തിങ്കളാഴ്ച മുതൽ ഔദ്യോഗിക പ്രവൃത്തി പുനരാരംഭിക്കും.

Post a Comment
0 Comments