ബലിപെരുന്നാൾ ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾക്ക് വാരാന്ത്യമടക്കം ഒമ്പത് ദിവസം അവധി
ബലിപെരുന്നാൾ ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾക്ക് വാരാന്ത്യമടക്കം ഒമ്പത് ദിവസം അവധി. ഔദ്യോഗിക അവധി മെയ് 25-29 ജൂൺ ഒന്നിന് ക്ലാസ് പുനഃരാരംഭിക്കും.
മെയ് 23, 24, 30, 31 തീയതികളിലെ പതിവ് വാരാന്ത്യ അവധിയടക്കമാണ് നീണ്ട അവധിക്കാലം ലഭിക്കുക.
കഴിഞ്ഞ ആഴ്ച്‌ച യുഎഇ വിദ്യാഭ്യാസ മന്ത്രാലയം മൂന്നാം സെമസ്റ്ററിനുള്ള മധ്യകാല അവധി തീയതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎച്ച്ഡിഎയുടെ പ്രഖ്യാപനം.

Post a Comment
0 Comments