ഹിജ്റ വർഷാരംഭം; യുഎഇയിൽ ജൂൺ 15ന് പൊതു അവധി
മുഹറം, ഇസ്ലാമിക പുതുവത്സരാഘോഷത്തോടനുബന്ധിച്ച് യുഎഇയിൽ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ജൂണ്‍ 15ന്
ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസും ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയവും ഇന്ന് പ്രഖ്യാപിച്ചു.

Post a Comment
0 Comments