ദുബൈ മിനിബസ് അപകടം: മരണം എട്ടായി, മരിച്ചവരിൽ 6 ഇന്ത്യക്കാർ

ദുബൈ മിനിബസ് അപകടം: 
മരണം എട്ടായി, മരിച്ചവരിൽ 6 ഇന്ത്യക്കാർ.
ദുബൈയില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ മിനിബസ് ഇടിച്ചുണ്ടായ അപകടത്തിലെ മരണ സംഖ്യ എട്ടായി. മരിച്ചവരിൽ 6 പേർ ഇന്ത്യക്കാർ ആണെന്ന് തിരിച്ചറിഞ്ഞു. മോട്ടീവ് ടെക്നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത് മരിച്ചവരിൽ ശ്രീലങ്ക, നേപ്പാൾ സ്വദേശികളും ഉള്‍പ്പെടുന്നു.

Post a Comment

0 Comments