ഹോർമുസ് കടലിടുക്ക് അടച്ചു: ഇറാന് നേരെ ആക്രമണം കടുപ്പിച്ച് യുഎസ്, തിരിച്ചടിച്ച് ഇറാൻ
സംഘര്‍ഷം രൂക്ഷമായി തുടരുന്നു. വീണ്ടും ഇറാനെതിരെ ആക്രമണം ആരംഭിച്ചതായി യുഎസ് സൈന്യം അറിയിച്ചു. ടെഹ്റാൻ നിർത്തിവച്ച യുഎസുമായുള്ള സമാധാന ചർച്ചകൾക്ക് ഇറാന്‍ തന്നെ വില നൽകേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷമാണ് പുതിയ സംഘർഷങ്ങൾ.
ഇറാനിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതോടെ ഹോർമുസ് അടച്ച് ഇറാനും തിരിച്ചടിച്ചു. ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഐആർജിസി വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.

Post a Comment
0 Comments