സമാധാന കരാര്‍, ഇന്ന് സ്വിറ്റ്സർലൻഡിൽ സാങ്കേതിക ചർച്ചകൾ: പാകിസ്ഥാൻ പ്രധാനമന്ത്രി ഓഫീസ്

അമേരിക്ക-ഇറാന്‍ സമാധാന കരാറിലെ ധാരണാപത്രം നടപ്പിലാക്കുന്നതിന്റെ തുടർനടപടികളുടെ ഭാഗമായി, സ്വിറ്റ്സർലൻഡിൽ ഇന്ന് ഞായറാഴ്ച സാങ്കേതിക ചർച്ചകൾ ആരംഭിച്ചതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ഈ ചർച്ചകളിൽ പാകിസ്ഥാൻ പ്രധാനമന്ത്രിയും കരസേനാ മേധാവിയും  പങ്കെടുക്കുമെന്ന് ഓഫീസ് സ്ഥിരീകരിച്ചു.

Post a Comment

0 Comments