യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന്. രാജ്യത്ത് ഇന്നത്തെ പകലിന്റെ ദൈര്‍ഘ്യം ഏകദേശം 13 മണിക്കൂറും 50 മിനിറ്റും ഇത്രയും സമയം പകൽ വെളിച്ചം നീണ്ടുനിൽക്കും. വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രിയായിരിക്കും ഇന്ന് അനുഭവപ്പെടുക. വേനൽ കാലത്തിനും ഇന്ന് ഔദ്യോഗിക തുടക്കം ആണ്
Post a Comment
0 Comments