ഇറാന് നേരെ അമേരിക്കൻ ആക്രമണം; യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ മറുപടിയും
ഇറാന് നേരെ അമേരിക്കൻ അക്രമണം. കഴിഞ്ഞ ദിവസം അമേരിക്കയുടെ ഹെലികോപ്റ്റർ തകർത്തതിന്റെ മറുപടിയെന്നാണ് സൂചന. പിന്നാലെ കുവൈറ്റ്, ബഹ്റൈൻ,ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് ഇറാനും ആക്രമണം നടത്തി. ഇരു വിഭാഗവും ആക്രമണം അവസാനിപ്പിച്ചതായി അറിയുന്നു.

Post a Comment
0 Comments