ഷാർജ സഫാരി പാർക്കിൽ പുതിയ അതിഥി! പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്കും അവസരം

യുഎഇയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഷാർജ സഫാരിയിൽ പുതിയൊരു അതിഥികൂടി പിറന്നു. കറുപ്പും വെളുപ്പും വരകളുള്ള മനോഹരമായ ഒരു സീബ്ര കുട്ടി സഫാരി പാർക്കിൽ പുതുതായി ജനിച്ചത്. 'നവജാത ശിശുവിന്'  അനുയോജ്യമായ ഒരു പേര് കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ് അധികൃതർ.

Post a Comment

0 Comments