വികസന കുതിപ്പ്; അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു

ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ  സമയപരിധിക്കനുസൃതമായി പുരോഗമിക്കുന്നു.  പ്രധാന വികസന പാക്കേജുകളിൽ കാര്യമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും ഭാവി കരാറുകളുടെ ടെൻഡറിനും അവാർഡിംഗിനുമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും ദുബൈ ഗവണ്‍മെന്റ് അധികൃതര്‍ സ്ഥിരീകരിച്ചു. 2032 ലാണ് പദ്ധതി പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാവുക.

Post a Comment

0 Comments