അനധികൃത ഓൺലൈൻ ഫത്വ അക്കൗണ്ടുകൾക്കെതിരെ യുഎഇ; 2 ലക്ഷം ദിർഹം വരെ പിഴ


യുഎഇ ഫത്വ കൗണ്‍സിന്റെ അനുമതിയില്ലാതെ ഓൺലൈനിൽ ഫത്വ പ്രസിദ്ധീകരിക്കുന്ന അക്കൗണ്ടുകൾക്കെതിരെ നടപടി ശക്തമാക്കി.
നിയമലംഘകർക്ക് ആദ്യ തവണ 200,000 ദിർഹം വരെ പിഴ ലഭിക്കാം. ആവർത്തിച്ചാൽ കൂടുതൽ കർശന നടപടികളും, ആവശ്യമായാൽ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് കൗൺസിൽ അറിയിച്ചു. ഔദ്യോഗികമായി അംഗീകാരം ലഭിച്ച ഉറവിടങ്ങളിൽ നിന്ന് മാത്രമേ ഫത്വ സ്വീകരിക്കാവൂ എന്നും അധികൃതർ നിർദേശിച്ചു.

Post a Comment

0 Comments