വിൻഡ് ഷീൽഡ് സൺഷേഡ് കൊണ്ട് മറച്ച് വാഹനമോടിച്ചു, ഷാർജയിൽ ഡ്രൈവർക്ക് 2,000 ദിർഹം പിഴ
വാഹനത്തിൻ്റെ വിൻഡ്ഷീൽഡ് മറയ്ക്കുന്ന രീതിയിൽ സൺഷേഡ് ഉപയോഗിച്ച് വാഹനമോടിച്ച ഡ്രൈവറെ ഷാർജ പോലീസ് പിടികൂടി. നിയമലംഘനത്തിന് ഡ്രൈവർക്ക് 2000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ഡ്രൈവിങ്ങിനിടെ കാഴ്‌ച തടസ്സപ്പെടുത്തുന്ന വസ്തുക്കൾ ഉപയോഗിക്കരുതെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Post a Comment
0 Comments