സ്പെയിന്‍ ലോക ചാമ്പ്യന്‍മാര്‍

അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോകകിരീടത്തിൽ മുത്തമിട്ടത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് ആണ് സ്പെയിനായി വിജയഗോൾ നേടിയത്. ഫുട്ബോൾ ചരിത്രത്തിലെ സ്പെയിനിന്റെ രണ്ടാമത്തെ ലോകകപ്പ് വിജയമാണിത് (ആദ്യത്തേത് 2010-ൽ).

Post a Comment

0 Comments