ഉരുകി ഒലിച്ച് യുഎഇ! 49.6°C ഏറ്റവും ഉയർന്ന താപനില, രേഖപ്പെടുത്തിയത് ഉച്ചക്ക് ശേഷം 1:45 ന് അൽ ഐനിലെ സ്വീഹാനിൽ

യുഎഇയിൽ ഇന്ന് അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനില 49.6°C ആണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) ഔദ്യോഗികമായി അറിയിച്ചു. അൽ ഐനിലെ സ്വീഹാനിലാണ് ഈ കടുത്ത ചൂട് അനുഭവപ്പെട്ടത്. യുഎഇ സമയം ഉച്ചക്ക് 1:45 ഓടെയാണ് ഈ ഉയർന്ന താപനില രേഖപ്പെടുത്തിയത്.

Post a Comment

0 Comments