തൂഫാൻ ആഞ്ഞടിച്ചു, കടപുഴകി മയക്കുമരുന്ന് ലോബി! വലയിലായത് 5634 പേര്‍
ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ അറസ്റ്റിലായത് 5634 പേർ. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും മയക്കുമരുന്നിനെതിരെ ഇത്രയും വലിയ വേട്ട നടന്നിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതേസമയം, തൂഫാൻ കെയർ എന്ന പേരിൽ ലഹരി വ്യാപനം തടയുന്നതിനോടൊപ്പം ലഹരിക്കടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായുള്ള സുപ്രധാന ദൗത്യവും ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ചികിത്സയിലുള്ളത് 70ഓളം പേർ.

Post a Comment
0 Comments