വിലകുറഞ്ഞ വാഹന ഇൻഷുറൻസ് വാഗ്ദ‌ാനങ്ങളിൽ കുടുങ്ങരുത്! തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം


സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നടക്കുന്ന പുതിയൊരു ഓൺലൈൻ തട്ടിപ്പ് രീതിക്കെതിരെ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. പ്രമുഖ വാഹന ഇൻഷുറൻസ് കമ്പനികളുടെ പേരിലും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയുമാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ചെറിയ തുകക്ക് ഇന്‍ഷൂറന്‍സ് വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പിന് കളം ഒരുക്കുന്നത്. ഇതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗപ്പെടുത്തുന്നു.

Post a Comment

0 Comments