സൗദിക്കെതിരായ ഹൂതികളുടെ നാവിക ഉപരോധ ആരോപണം; ശക്തമായി അപലപിച്ച് യുഎഇ
സൗദി അറേബ്യക്കെതിരെ ഹൂതി വിമതർ നടത്തിയ നാവിക ഉപരോധ ആരോപണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഹൂതികളുടെ പ്രസ്‌താവനകൾ അന്താരാഷ്ട്ര സുരക്ഷയ്ക്കും മേഖലയിലെ സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ അറിയിച്ചു

Post a Comment
0 Comments