കാനറികളെ കശക്കിയെറിഞ്ഞ് നോർവെ ക്വാർട്ടറിൽ, ബ്രസീല്‍ പുറത്ത്

ചരിത്രം തീർത്ത് നോർവേ. ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തായി. എർലിങ് ഹാലൻഡ് നേടിയ ഇരട്ട ഗോളിലാണ് നോർവേയുടെ ജയം. അവസാന മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് നെയ്മർ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടി. ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിക്ക് അങ്ങനെ ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയം വേദിയായി.  ഇംഗ്ലണ്ട് - മേക്സികോ മത്സരത്തിലെ ജേതാക്കളെയാണ് നോർവേ ക്വാർട്ടർ ഫൈനലിൽ നേരിടേണ്ടി വരിക.

Post a Comment

0 Comments