കുട്ടികൾക്ക് വേപ്പ് വിറ്റാൽ 1,000 ദിനാർ പിഴ, കടകൾ ആജീവനാന്തം പൂട്ടിക്കും! നടപടി കടുപ്പിച്ച് ബഹ്റൈൻ
കുട്ടികൾക്ക് വേപ്പ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ബഹ്റൈൻ. വേപ്പ്, പുകയില വിൽപന നടത്തുന്ന കടകൾക്കെതിരെ 1,000 ദീനാര്‍ പിഴയും, കുറ്റം ആവർത്തിച്ചാൽ സ്ഥാപനം സ്ഥിരമായി പൂട്ടിക്കാനും വ്യവസ്ഥ ചെയ്യുന്ന ബിൽ അടുത്ത പാർലമെന്റ് സെഷനിൽ അവതരിപ്പിക്കും. സ്ഥാപനങ്ങളിൽ സിസിടിവി നിരീക്ഷണവും നിർബന്ധമാക്കും.

Post a Comment
0 Comments