സാമ്പത്തിക കുറ്റകൃത്യം: യുഎഇ 2025ൽ മരവിപ്പിച്ചത് 163.6 ദശലക്ഷം ദിർഹത്തിന്റെ ആസ്തികൾ

2025-ൽ 163.6 ദശലക്ഷം ദിർഹത്തിന്റെ മൊത്തം മൂല്യമുള്ള ആസ്തികൾ മരവിപ്പിച്ചതായി കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, ആയുധ വ്യാപനം എന്നിവക്കെതിരായ പോരാട്ടത്തിനായുള്ള ദേശീയ സമിതിയുടെ ജനറൽ സെക്രട്ടേറിയറ്റ് വെളിപ്പെടുത്തി. അധികൃതര്‍ പുറപ്പെടുവിച്ച ഡാറ്റ, യുഎഇയുടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി  നടപടികളുടെ വിജയമാണ് സൂചിപ്പിക്കുന്നത്.

Post a Comment

0 Comments