എം.എസ്.എഫ് കാസർഗോഡ് ജില്ലക്ക് പുതിയ ഭാരവാഹികൾ

എം.എസ്.എഫ് കാസർഗോഡ് ജില്ലക്ക് പുതിയ ഭാരവാഹികൾ 
കാസർഗോഡ്: എം.എസ്.എഫ് കാസർഗോഡ് ജില്ല ഭാരവാഹികളെ താഴെ പറയും പ്രകാരം സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പ്രസിഡന്റ്റ്: എൻ.പി.എം സയ്യിദ് സൈഫുദ്ധീൻ തങ്ങൾ കുന്നുംകൈ, ജന.സെക്രട്ടറി : അൻസാഫ് കുന്നിൽ, ട്രഷറർ: സർഫ്രാസ് ബന്തിയോട്, വൈസ് പ്രസിഡന്റുമാർ: ഷഹീദ റാഷിദ്, ജംഷീർ മൊഗ്രാൽ, ശിഹാബ് പുണ്ടൂർ, മുർഷിദ് മൊഗ്രാൽ, അയാസ് നമ്പ്യാർ കൊച്ചി, അൽത്താഫ് പൊവ്വൽ,
സെക്രട്ടറിമാർ: ഷാനിഫ് നെല്ലിക്കട്ട, ബിലാൽ ആരിക്കാടി, അഷ്‌രിഫ ജാബിർ, നാഫിഹ് ചാല,
മുനവ്വിർ കല്ലൂരാവി, യൂസുഫ് ദാരിമി, ഷാനിദ് പടന്ന.