പഞ്ചായത്ത് തെരഞ്ഞെടുപ്പ്; യു.ഡി.എഫ് വിജയമുറപ്പിക്കും

പഞ്ചായത്ത് തെരഞ്ഞെടുപ്പ്; യു.ഡി.എഫ് വിജയമുറപ്പിക്കും
ഷാർജ: ആസന്നമായ ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പ് യു.ഡി.എഫ് സ്ഥാനർത്ഥികളൂടെ വിജയത്തിനായി പ്രവർത്തകരോട് സജീവമായി രംഗത്തിറങ്ങാൻ ഷാർജ കെ.എം.സി.സി കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി പ്രവർത്തക സമിതി യോഗം അഹ്വാനം ചെയ്തു

പ്രസിഡണ്ട് എം.പി സയീദ് അധ്യക്ഷത വഹിച്ചു ശാഫി മാഷ്, ബഷീർ പള്ളം, സക്കരിയ കെ, ഫാസിൽ സി ഹിലാൽ, എ.പി. ഉമർ ഫാറുഖ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു ജനറൽ സെക്ര. ബഷീർ കാനക്കോട് സ്വാഗതവും ട്രഷറർ റാഫി സി.എം നന്ദിയു പറഞ്ഞു