കെ.എം.സി.സി റഹ്മാനിയ ജിസിസിക്ക് പുതിയ നേതൃത്വം
കെ.എം.സി.സി റഹ്മാനിയ ജിസിസിക്ക് പുതിയ നേതൃത്വം
റഹ്മാനിയ നഗർ:
കെ.എം.സി.സി റഹ്മാനിയ ജി.സി.സിക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു.
ഇബ്രാഹിം ആലംപാടി (പ്രസി.), ഹമീദ് (ജന. സെക്ര.) മുസ്ഥ കംഫാസ് (ട്രഷറർ), അന്തുമാൻ പീടിക,റാസിക്ക്, അന്തുമാൻ ഹസ്സൻകുട്ടി, ഷാനു ഖത്തർ (വൈ.പ്രസി.), ഷിഹാബ് വെജ്, അൻഷി, സാബിർ തളങ്കര, ഷാകി (ജോ.സെക്ര.)
