സ്മാർട്ട് റീഡ് ഫെസ്റ്റ് 31ന്

സ്മാർട്ട് റീഡ് ഫെസ്റ്റ് 31ന്
ഷാര്‍ജ: സ്മാർട്ട് റീഡേർസ് അക്കാദമി 'സ്മാർട്ട് റീഡ് ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. ഒക്ടോബർ 31, വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ ഷാർജ സഫാരി മാൾ ഹാളിലാണ് പരിപാടി.