ആലംപാടി ജിസിസി കെഎംസിസി ചികിത്സ സഹായം കൈമാറി
ജിസിസി കെഎംസിസി ആലംപാടി കമ്മിറ്റി അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നാൽത്തുക്കയിലെ സഹോദരന് ചികിത്സ സഹയം കെഎംസിസി ജിസിസി നേതാവ് പിബി സലാം (സെല്ലു) വാർഡ് ലീഗ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് പൊയ്യലിന് കൈമാറി. മുസ്ലിം ലീഗ് നേതാക്കളായ അബ്ദുൽ ഖാദർ മിഹ്‌റാജ്, ഷെരീഫ് അബൂബക്കർ ആലംപാടി, കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി പ്രസിഡന്റ് അന്ത്ക്ക മിഹ്റാജ് മറ്റു ഭാരവാഹികളായ കലീൽ പൊയ്യയിൽ, ഷെരീഫ് വൈറ്റ്, കെഎംസിസി ജിസിസി അംഗങ്ങളായ ബാവ ആലംപാടി, സിഎച്ച് മുഹമ്മദ്, നാസർ ആലംപാടി, ലത്തീഫ് ബദ്രിയ, റിയാസ് ടിഎ തുടങ്ങിയവർ സംബന്ധിച്ചു.
