ഡിസംബര്‍ 16,17 ബഹ്റൈനിൽ ദേശീയ ദിന അവധി

ബഹ്റൈനിൽ ദേശീയ ദിന ഒഴിവ് പ്രഖ്യാപിച്ചു. ഡിസംബർ 16, 17നുമാണ് അവധി. രണ്ട് ദിവസങ്ങളില്‍ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ തുടങ്ങിയവക്കെല്ലാം അവധിയായിരിക്കും.