ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി


ഇരട്ട സ്ഫോടനം നടത്തുമെന്ന് ഇ മെയിൽ സന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പിഎസിന്റെ ഇ മെയിലിലേക്കാണ്  സന്ദേശം വന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നു