ലൈംഗിക അതിക്രമ കേസ്, മുന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തു, വിട്ടയച്ചു

ലൈംഗിക അതിക്രമ കേസ്, മുന്‍ എംഎല്‍എ യെ അറസ്റ്റ് ചെയ്തു, വിട്ടയച്ചു. ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്. സിപിഎം സഹയാത്രികനും ഗുരുവായൂര്‍ എംഎല്‍എയും ആയിരുന്നു പിടി കുഞ്ഞഹമ്മദ്‌.