പികെ ശ്രീമതിയുടെ ബാഗ് കവർന്നു നഷ്ടപെട്ടത് 40000 രൂപയും മൊബൈൽ ഫോണും
മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേ സമസ്‌തിപൂരിലേക്കുള്ള ട്രെയിൻ യാത്രയിൽ മുൻ എംപിയും സിപിഎം ദേശീയ കമ്മിറ്റി അംഗവുമായ പികെ ശ്രീമതിയുടെ ബാഗ് കവർന്നു. മൊബൈൽഫോൺ, പണം, ഐഡന്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി. ദൽസിംഗ്‌സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
